"This is a website currently under construction. The information provided on it is incomplete."
അവാര്‍ഡുകളും അംഗീകാരങ്ങളും

 2025  സംസ്ഥാന തദ്ദേശ മേളയില്‍ അടിമാലി  ഗ്രാമപഞ്ചായത്തിന്‍റെ തനത് ഉല്പ്പന്നങ്ങള്‍, ടൂറിസം എന്നീ മേഖലകള്‍ ഉള്‍പ്പെട്ട് സജ്ജീകരിച്ച സ്റ്റോളിന് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. അവാര്‍ഡ് ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയില്‍ നിന്നും  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതിസൌമ്യ അനില്‍ഏ ഏറ്റുവാങ്ങി

 

സ്വരാജ് ട്രോഫി 2019-2020 ഇടുക്കി ജില്ലയിലെ ഒന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്തായി അടിമാലി ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു