താല്പ്പര്യപത്രം ക്ഷണിച്ചു May 29, 2026 അടിമാലി ഗ്രാമപഞ്ചായത്തില്‍ സ്റ്റേഡിയം, ടര്‍ഫ്, എം സി എഫ് എന്നിവയിലേക്കായി സ്ഥലം വാങ്ങുന്നതിനുള്ള താല്പര്യപത്രം ക്ഷണിച്ചു