പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു.
September 2, 2026
സർക്കാർ ഉത്തരവ് സ.ഉ.(സാധാ) നം.1765/2026/LSGD തീയതി 18-09-2026 പ്രകാരം , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടവാക്കാനുള്ള വസ്തു നികുതി കുടിശ്ശികകളിലെ പിഴപ്പലിശ 30.09.2026 വരെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ നികുതിദായകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.