അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
അങ്കണവാടികള്‍

58ലഭ്യമായ കേന്ദ്രങ്ങൾ
0–6പ്രധാന ബാല്യകാല പ്രായപരിധി
ICDSസേവന പദ്ധതി

ICDSയെ കുറിച്ച്

കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.

ഗുണഭോക്താക്കൾ

👧ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
🤰ഗർഭിണികൾ
🤱മുലയൂട്ടുന്ന അമ്മമാർ
🌸കൗമാരക്കാരായ പെൺകുട്ടികൾ

പ്രധാന ലക്ഷ്യങ്ങൾ

  • 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
  • കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
  • ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
  • കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
  • മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.

അങ്കണവാടി കേന്ദ്രങ്ങളുടെ വിവരങ്ങൾ

കേന്ദ്രം • പ്രവർത്തക • ഫോൺ • സെന്റർ • വാർഡ്

സെന്റർ നമ്പർപ്രവർത്തകയുടെ പേര്ഫോൺ നമ്പർസെന്റർ പേര്വാർഡ് പേര്വാർഡ് നമ്പർ
W 53ശ്യാമള വി ടി📞 9645606554ദേവിയാർദേവിയാർ22
W 54സുജ എൻ എം📞 9446776975കാഞ്ഞിരവേലികാഞ്ഞിരവേലി23
W 55മിനി സജീവ്📞 80864171585-ാം മൈൽകാഞ്ഞിരവേലി23
W 56ഞ്ഞൂഞ്ഞമ്മ സി ജെ📞 9447981013വാളറവാളറ24
W 57സുജ ടി കെ📞 9656593642ഒഴുവത്തടം-57പാരിസക്കല്ല്2
W 58റംല കെ എ📞 9809052044ഒഴുവത്തടം 58പാരിസക്കല്ല്2
W 59ഗിരിജ കൃഷ്ണൻ📞 9747064831പഴംപിള്ളിച്ചാൽ 59പഴംപിള്ളിച്ചാൽ1
W 60നജീമോൾ എം എസ്📞 8086984575പാടിക്കാപ്പുകുടിപാരിസക്കല്ല്2
W 61അലമ്മ കെ എം📞 9544837162മെഴുകുംചാൽമെഴുകുംചാൽ21
W 62സലീല വി പി📞 8606155571മിനികോളനിമെഴുകുംചാൽ21
W 63ബിന്ദുമോൾ ആന്റണി📞 9497038790മച്ചിപ്ലാവ് സ്കൂൾ പടിമച്ചിപ്ലാവ്9
W 64ശ്രീജ സി പി📞 9961827177ചൂരക്കെട്ടൻകുടിമച്ചിപ്ലാവ്9
W 65മേരി തോമസ്📞 703441081312-ാം മൈൽ14-ാം മൈൽ5
W 66നിഷ ജോസഫ്📞 9562947767ഇരുമ്പുപാലം14-ാം മൈൽ5
W 67സിന്ധുമോൾ ടി ടി📞 984602042414-ാം മൈൽ14-ാം മൈൽ5
W 68സലീന കെ എ📞 9048454401പാടിക്കപ്പ്-68പാരിസക്കല്ല്2
W 69സാലി ജേക്കബ്📞 9447956582പറക്കുടിസിറ്റിചിന്നപ്പാറ19
W 70നിസാമോൾ എ📞 9446189210ചാത്തുപാറ വെസ്റ്റ് 70ചാത്തുപാറ16
W 71ലീലാമ്മ കെ കെ📞 8606283506മച്ചിപ്ലാവ് കുടിമച്ചിപ്ലാവ്6
W 72മോളി ജോൺ📞 8547776079വിശ്വദീപ്തി ജംഗ്ഷൻ 72ചാത്തുപാറ7
W 73ഷീല വി എ📞 9744168512ചാത്തുപാറക്കുടി 73മച്ചിപ്ലാവ്6
W 74സീനത്ത് എം എ📞 9744497384മണ്ണാംകാല 74മണ്ണാംകാല15
W 75രാജനിമോൾ കെ കെ📞 9544532803കാംകോ ജംഗ്ഷൻഅടിമാലി16
W 76റജീന ജോഹ്നി📞 8289825963ചിന്നപ്പാറക്കുടിചിന്നപ്പാറ19
W 77രാധ മേരി മാത്യു📞 8289948187തൊട്ടുംഭാഗം 77അടിമാലി നോർത്ത്8
W 78സോളി പി പി📞 6238376189കുറങ്ങാട്ടി 78അടിമാലി നോർത്ത്8
W 79സുനിത ടി എം📞 8593893447തലമാലി 79തലമാലി9
W 80ജെസ്സി മാത്യു📞 9497037143ലക്ഷാംവീട് കോളനി 80കരിമ്കുളം10
W 81വിജി വി വി📞 9048967776ഉദയ 81കരിമ്കുളം10
W 82ഷിജിമോൾ എൻ കെ📞 9497684204പൊലിഞ്ഞപാലം 82പൂഞ്ഞാർക്കണ്ടം11
W 83മാബിമോൾ പി ബി📞 9847304355മില്ലുംപടി 83200 ഏക്കർ14
W 84മിനി വി ജി📞 9846985350200 ഏക്കർമില്ലുംപടി13
W 85ബിബി കെ ബേബി📞 9961256722കൂമ്പൻപാറ 85കൂമ്പൻപാറ12
W 86ഷൈമോൾ പി കുമാർ📞 9946772624കുറത്തിക്കുടിപഴംപിള്ളിച്ചാൽ1
W 87സ്നേഹ ജെ📞 8078500579പ്ലാമലക്കുടിതലമാലി9
W 88റഹീല സി എസ്📞 7306012130പള്ളിപ്പടിഇരുമ്പുപാലം3
W 89ഷീല കെ ബി📞 9895026923ദേവിയാർ കോളനി 89ദേവിയാർ22
W 91അമ്ന പി എസ്📞 9656083027മുത്തിക്കാട്ഇരുമ്പുപാലം3
W 91മിനി മനോജ്📞 8006283701തട്ടേക്കണ്ണൻകുടിമച്ചിപ്ലാവ്6
W 92അനിത കെ വി📞 9847106470ചാത്തുപാറ എൻ എച്ച് 92മച്ചിപ്ലാവ്6
W 93സുൽഫിത്ത് കെ എസ്📞 9526757656പെട്ടിമുടിതലമാലി9
W 94അലീമ എ📞 9995151501മണ്ണാംകാല 94ചാത്തുപാറ സൗത്ത്17
W 95നിഷ കെ വി📞 9645863500കരിമ്കുളംകൂമ്പൻപാറ12
W 96ജമുന സജി📞 9946741822മുസ്ലിംപള്ളിക്കുന്ന് 96ചാത്തുപാറ7
W 97ജോളി പി പി📞 9946111373പഴംപിള്ളിച്ചാൽ 97പഴംപിള്ളിച്ചാൽ1
W 98ഷിനി കെ പി📞 9048948160പാരിസക്കല്ല് 98പാരിസക്കല്ല്2
W 99മാലതി📞 9447426752കാട്ടുകുടിപഴംപിള്ളിച്ചാൽ1
W 100ഷീല കെ ബി📞 9895576300വാളറ 100വാളറ24
W 101സിന്ധു കെ വി📞 9656141384കൂമ്പൻപാറക്കവല 101200 ഏക്കർ14
W 102ജെസ്സി എൻ കെ📞 9496278226ചാത്തുപാറ ഈസ്റ്റ് 102മണ്ണാംകാല15
W 103സുഹറ എം പി📞 8129441748ചില്ലിത്തോട്പ്ലാക്കയം4
W 104രാധാമണി ടി ആർ📞 9745019547കുളമാംകുഴികാഞ്ഞിരവേലി23
W 105ഷെരീഫ എം ബി📞 9497372249മുനിത്തണ്ട്കരിമ്കുളം10
W 106ലിസിമോൾ ടി📞 9746604041കാട്ടാമുടിപ്ലാക്കയം4
W 107ജാൻസി അഗസ്റ്റിൻ📞 8606257963തുമ്പിപ്പാറക്കുടി14-ാം മൈൽ5
W 108മിനി സി കെ📞 9048699388തളനിരപ്പൻകുടിചിന്നപ്പാറ19
W 109ഷംഷിയ ടി എ📞 6282964778കുഞ്ചിപ്പെട്ടിക്കുടിപ്ലാക്കയം4
W 110ദീപ ആർ📞 7907836478കൊടക്കല്ലുകുടിതലമാലി9