വിവരാവകാശ നിയമം

വിവരാവകാശ നിയമം

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ആര്‍ നന്ദകുമാര്‍

സെക്രട്ടറി , അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി പി ഒ, ഇടുക്കി 685561

ഫോണ്‍ : 9496045013

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ബിന്ദു ജെയിംസ്

ഹെഡ് ക്ലര്‍ക്ക് അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി പി ഒ, ഇടുക്കി 685561

ഫോണ്‍ :9447831457