ഒറ്റ നോട്ടത്തില്‍
സ്ഥലം- അടിമാലി ഗ്രാമപഞ്ചായത്ത്, ദേവികുളം താലൂക്ക്, ഇടുക്കി ജില്ല, കേരളം
വാര്‍ഡുകള്‍-24, നിയമസഭാ മണ്ഡലം- ദേവികുളം, ലോക്സഭാ മണ്ഡലം - ദേവികുളം
വില്ലേജ്- മന്നാംങ്കണ്ടം
ജനസംഖ്യ-40593
വിസ്തീര്‍ണ്ണം- 271.5
പട്ടിക വര്‍ഗ്ഗ കോളനികള്‍- 27
പട്ടിക ജാതി കോളനി -7