വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ആര്‍ നന്ദകുമാര്‍
സെക്രട്ടറി, അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി പി.ഒ, അടിമാലി – 685561
അടിമാലി പി.ഒ, അടിമാലി – 685561
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദു ജെയിംസ്
ഹെഡ് ക്ലാർക്ക്, അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി പി.ഒ, അടിമാലി – 685561
അടിമാലി പി.ഒ, അടിമാലി – 685561
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി – 685603
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി – 685603